വിസയ്ക്കായി അപേക്ഷിക്കുന്ന വിദേശിയെ കുവൈത്തി പൗരനെ പോലെ പരി​ഗണിക്കണം: പുതിയ നിര്‍ദേശം ഇങ്ങനെ

കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളിലെ പൗരന്മാർക്ക് കുവൈത്തിലേക്ക് പ്രവേശന വിസ അനുവദിക്കുന്നത് സംബന്ധിച്ച നിയമത്തിനുള്ള നിർദ്ദേശം സമര്ർപ്പിച്ച് ദേശീയ അസംബ്ലിയിലെ സ്പീക്കർ അഹമ്മദ് അൽ-സദൂൻ. വിദേശ രാജ്യങ്ങളിലെ പൗരന്മാർക്ക് കുവൈത്തിലേക്ക് പ്രവേശന വിസ അനുവദിക്കുന്നത് സംബന്ധിച്ച് നിയമപ്രകാരം അറ്റാച്ച് ചെയ്ത നിർദ്ദേശം അതിന്റെ വിശദീകരണ മെമ്മോറാണ്ടം സഹിതം വീണ്ടും സമർപ്പിക്കുകയായിരുന്നു. ദേശീയ അസംബ്ലി ഇത് സംബന്ധിച്ചുള്ള … Continue reading വിസയ്ക്കായി അപേക്ഷിക്കുന്ന വിദേശിയെ കുവൈത്തി പൗരനെ പോലെ പരി​ഗണിക്കണം: പുതിയ നിര്‍ദേശം ഇങ്ങനെ