കുവൈറ്റിൽ വിവിധയിനം മയക്കുമരുന്നുകളുമായി 21 പേർ പിടിയിൽ

കുവൈറ്റിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ എന്നിവയെ പ്രതിനിധീകരിച്ച് ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ ഉദ്യോഗസ്ഥർ 14 വ്യത്യസ്ത സംഭവങ്ങളിലായി വിവിധ രാജ്യക്കാരായ 21 പേരെ അറസ്റ്റ് ചെയ്യുകയും അവരിൽ നിന്ന് 7 കിലോ വ്യത്യസ്ത തരം മയക്കുമരുന്നുകളും 790 സൈക്കോട്രോപിക് ഗുളികകളും, 500 മില്ലി ലിക്വിഡ് ജിഎച്ച്പി, … Continue reading കുവൈറ്റിൽ വിവിധയിനം മയക്കുമരുന്നുകളുമായി 21 പേർ പിടിയിൽ