77-ാം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യം 77-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി.നേരത്തെ പ്രധാനമന്ത്രി തന്റെ സോഷ്യൽ മീഡിയ ആപ്പായ ‘എക്‌സിൽ’ രാജ്യത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അദ്ദേഹം“സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ, നമ്മുടെ മഹത്തായ സ്വാതന്ത്ര്യ സമര സേനാനികൾക്ക് ഞങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കുകയും അവരുടെ കാഴ്ചപ്പാട് നിറവേറ്റുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു.ജയ് ഹിന്ദ്!” … Continue reading 77-ാം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി