കുവൈത്ത് സിറ്റി: സർക്കാർ ജീവനക്കാർക്ക് ഫ്ലെക്സിബിൾ പ്രവൃത്തി സമയം വീണ്ടും കൊണ്ടുവരാൻ ആലോചന cyber security jobs. ഇതുസംബന്ധമായ ചർച്ചകൾ ഡെമോഗ്രാഫിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചതായി പ്രാദേശിക മാധ്യമമായ അൽ ഖബസ് റിപ്പോർട്ട് ചെയ്തു. പുതിയ സമയ ക്രമത്തിൻറെ അന്തിമരൂപം ഉടൻ തയാറാകുമെന്നാണ് സൂചനകൾ. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന സമയക്രമം, അധികാരികളുടെ വിലയിരുത്തലിനുശേഷം സ്ഥിരപ്പെടുത്തും.പുതിയ അധ്യയന … Continue reading cyber security jobs കുവൈത്തിൽ സർക്കാർ ജീവനക്കാർക്ക് ഫ്ലെക്സിബിൾ പ്രവൃത്തി സമയം വീണ്ടും കൊണ്ടുവന്നേക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed