court പാർക്കിംങ് സ്ഥലത്തെ ചൊല്ലി തർക്കം, യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി; പ്രതിക്ക് പത്ത് വർഷം തടവു ശിക്ഷ വിധിച്ച് കുവൈത്ത് കോടതി

കുവൈത്ത് സിറ്റി: പാർക്കിംങ് സ്ഥലത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സ്വദേശി യുവാവിനെ court ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് പത്തു വർഷം തടവു ശിക്ഷ. രണ്ടു വർഷം മുമ്പ് ഖാദിസിയ കോ ഓപറേറ്റിവ് സൊസൈറ്റിക്ക് സമീപമാണ് സംഭവം. വാഹനം പാർക്ക് ചെയ്യുന്നതിനിടെ പാർക്കിങ് സ്പോട്ടിൻറെ പേരിൽ വഴക്കുണ്ടാക്കുകയും തുടർന്ന് പ്രതി കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി … Continue reading court പാർക്കിംങ് സ്ഥലത്തെ ചൊല്ലി തർക്കം, യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി; പ്രതിക്ക് പത്ത് വർഷം തടവു ശിക്ഷ വിധിച്ച് കുവൈത്ത് കോടതി