കുവൈത്ത് പേൾ ഡൈവിംഗ് ഫെസ്റ്റിവലിന് തുടക്കമായി
കുവൈത്ത് സിറ്റി: കുവൈത്ത് പേൾ ഡൈവിംഗ് ഫെസ്റ്റിവലിന് തുടക്കമായി. കുവൈത്ത് സീ സ്‌പോർട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന ഡൈവിംഗ് റിവൈവൽ വോയേജിന്റെ 32-ാമത് എഡിഷനാണ് ആരംഭം കുറിച്ചിരിക്കുന്നത്. ഹിസ് ഹൈനസ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ സ്‌പോൺസർഷിപ്പിൽ ഫെസ്റ്റിവലിന് ശനിയാഴ്ച ആരംഭമായത്. ചടങ്ങിൽ മത്സര സ്‌പോർട്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ … Continue reading കുവൈത്ത് പേൾ ഡൈവിംഗ് ഫെസ്റ്റിവലിന് തുടക്കമായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed