കുവൈറ്റിൽ 2023ന്റെ രണ്ടാം പാദത്തിൽ സസ്പെൻഡ് ചെയ്തത് 913 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ

കുവൈറ്റിൽ 2023-ന്റെ രണ്ടാം പാദത്തിൽ പ്രവാസികളുടെ 913 ഡ്രൈവിംഗ് ലൈസൻസുകൾ ട്രാഫിക് ഡിപ്പാർട്ട്മെന്റ് സസ്പെൻഡ് ചെയ്തു. വിവിധ നിയമലംഘനങ്ങൾക്കാണ് സസ്പെൻഷൻ, മൂന്ന് മാസം മുതൽ ഒരു വർഷം വരെ ലൈസൻസുകൾ സസ്പെൻഡ് ചെയ്യുകയും ചില കേസുകളിൽ സ്ഥിരം റദ്ദാക്കുകയും ചെയ്തു. ഫോൺ ഉപയോഗിക്കുന്നത് 2 പെനാൽറ്റി പോയിന്റുകളുള്ള ഗുരുതരമായ ലംഘനമാണെന്നും ചുവന്ന ലൈറ്റ് മുറിച്ചുകടക്കുന്നതിനോ അമിതവേഗതയിലേക്കോ … Continue reading കുവൈറ്റിൽ 2023ന്റെ രണ്ടാം പാദത്തിൽ സസ്പെൻഡ് ചെയ്തത് 913 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ