സഹൽ ആപ്പിൽ ഇനി മുതൽ ഗാർഹിക തൊഴിലാളികൾക്ക് പെർമിറ്റ് നൽകാം

സ​ര്‍ക്കാ​ര്‍ ഏ​ക​ജാ​ല​ക ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ൽ ആ​പ്പി​ൽ പു​തി​യ സേ​വ​നം അ​വ​ത​രി​പ്പി​ച്ച് കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ബ്സ​ന്‍സ് പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​തി​നു​ള്ള സേ​വ​ന​മാ​ണ് പു​തു​താ​യി ചേ​ര്‍ത്ത​ത്.ഇ​തോ​ടെ ആ​റു മാ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ രാ​ജ്യ​ത്തി​നു പു​റ​ത്ത് ക​ഴി​യു​ന്ന ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ റെ​സി​ഡ​ന്‍സി സ്റ്റാ​റ്റ​സ് സ്വ​മേ​ധ​യാ റ​ദ്ദാ​വു​ന്ന​ത് ത​ട​യാ​ന്‍ ക​ഴി​യും. കു​വൈ​ത്തി സ്പോ​ൺ​സ​റാ​ണ് സ​ഹ​ല്‍ ആ​പ് വ​ഴി ഇ​തി​നാ​യി പ്ര​ത്യേ​ക … Continue reading സഹൽ ആപ്പിൽ ഇനി മുതൽ ഗാർഹിക തൊഴിലാളികൾക്ക് പെർമിറ്റ് നൽകാം