Keralaകത്തിക്കരിഞ്ഞനിലയില്‍ കാലുകള്‍, വയലില്‍ ബാക്കി ശരീരഭാഗങ്ങൾ; കോഴിക്കോട് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരിൽ കത്തിക്കരിഞ്ഞനിലയിൽ kerala കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചത് വൈപ്പിൻ സ്വദേശിയായ രാജീവനാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മുതൽ രാജീവനെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മരിച്ചത് രാജീവനാണോ എന്നറിയാനായി പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. തുടർന്ന് ബന്ധുക്കൾ എത്തിയാണ് മരിച്ചത് രാജീവനാണെന്ന് തിരിച്ചറിഞ്ഞത്.പെയിന്റിങ് തൊഴിലാളിയായ രാജീവൻ 30 … Continue reading Keralaകത്തിക്കരിഞ്ഞനിലയില്‍ കാലുകള്‍, വയലില്‍ ബാക്കി ശരീരഭാഗങ്ങൾ; കോഴിക്കോട് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു