food കുവൈത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതർ

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ മാവ് ഉൾപ്പെടെയുള്ള എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും food കർശന പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി. രാജ്യത്ത് ഭക്ഷ്യ മാവിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള തെറ്റായ ആരോപണങ്ങൾ ഉൾക്കൊള്ളുന്ന ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തേക്ക് … Continue reading food കുവൈത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതർ