court വിമാനത്തിൽ 14കാരിക്ക് മുന്നിൽ സ്വയംഭോഗവും നഗ്നതാപ്രദർശനവും; ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരനെന്ന് കോടതി

ന്യൂയോർക്ക്: വിമാനത്തിൽ സ്വയംഭോഗം ചെയ്യുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്ത ഇന്ത്യൻ വംശജനായ ഡോക്ടർ court കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. അമേരിക്കയിലെ ബോൺസ്റ്റൺ കോടതിയാണ് ഇന്ത്യൻ വംശജനായ സുദീപ്ത മൊഹന്തി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.കഴിഞ്ഞ വർഷം ഹൊണോലുലുവിൽ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിൽ തന്റെ അടുത്തിരുന്ന 14 വയസ്സുള്ള പെൺകുട്ടിക്ക് മുന്നിലാണ് ഇയാൾ സ്വയംഭോഗം ചെയ്യുകയും … Continue reading court വിമാനത്തിൽ 14കാരിക്ക് മുന്നിൽ സ്വയംഭോഗവും നഗ്നതാപ്രദർശനവും; ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരനെന്ന് കോടതി