കുവൈറ്റ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് യുഎസിൽ തട്ടിപ്പ്

കു​വൈ​ത്ത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് യുഎസിൽ നടക്കുന്ന തട്ടിപ്പിനെതിരെ ജാഗ്രത നിർദേശം നൽകി വാ​ഷി​ങ്ട​ണി​ലെ കു​വൈ​ത്ത് എം​ബ​സി. കോ​ൺ​സു​ലാ​ർ വി​ഭാ​ഗ​ത്തി​ന്റെ പ്ര​തി​നി​ധി​ക​ളെ​ന്ന പേ​രി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ൻ​റോ​ൾ​മെ​ന്റു​ക​ൾ, ​​മ​റ്റ് വി​ദ്യാ​ഭ്യാ​സ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക് യു.​എ​സ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പ​ണ​മ​ട​ക്കാ​ൻ അ​ഭ്യ​ർ​ഥി​ച്ചാ​ണ് ത​ട്ടി​പ്പ്. ഇ​ത്ത​രം ഫോ​ൺ കാ​ളു​ക​ളും ഇ-​മെ​യി​ലു​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ്യാ​പ​ക​മാ​യി വ​രു​ന്നു​ണ്ട്. പ​ണ​മ​ട​ക്കാ​നു​ള്ള സം​വി​ധാ​ന​വും ത​ട്ടി​പ്പു​സം​ഘം അ​റി​യി​ക്കും. … Continue reading കുവൈറ്റ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് യുഎസിൽ തട്ടിപ്പ്