gold smuggling വിമാനത്തിലെ ശൗചാലയത്തിൽ ഉപേക്ഷിച്ച നിലയിൽ സ്വർണം; കണ്ടെത്തിയത് 85 ലക്ഷം രൂപയുടെ സ്വർണം

നെടുമ്പാശ്ശേരി: വിമാനത്തിലെ ശൗചാലയത്തിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 85 ലക്ഷം രൂപയുടെ gold smuggling സ്വർണം കൊച്ചി വിമാനത്താവളത്തിൽ പിടിച്ചു. അബുദാബിയിൽനിന്ന് എത്തിയ ഇൻഡിഗോ വിമാനത്തിൽനിന്നാണ് കസ്റ്റംസ് 1.709 കിലോ സ്വർണം പിടിച്ചത്. സ്വർണ മിശ്രിതം രണ്ട് പൊതികളാക്കി ശൗചാലയത്തിൽ വാഷ് ബേസിന്റെ അടിയിൽ ടേപ്പുകൊണ്ട് ഒട്ടിച്ചു വെച്ചിരിക്കുകയായിരുന്നു. പൊതികൾ ശ്രദ്ധയിൽ പെട്ട വിമാന ജീവനക്കാർ കസ്റ്റംസിന് … Continue reading gold smuggling വിമാനത്തിലെ ശൗചാലയത്തിൽ ഉപേക്ഷിച്ച നിലയിൽ സ്വർണം; കണ്ടെത്തിയത് 85 ലക്ഷം രൂപയുടെ സ്വർണം