fire forceകുവൈത്തിൽ പള്ളി മുറിയിലടക്കം മൂന്നിടങ്ങളിൽ തീപിടിത്തം

കു​വൈ​ത്ത് സി​റ്റി: ഇ​ന്ന​ലെ രാ​ജ്യ​ത്ത് മൂ​ന്നി​ട​ത്ത് തീ​പി​ടി​ത്ത​മു​ണ്ടാ​യി. ഫി​ർ​ദൗ​സ് ഏ​രി​യ​യി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ളും fire force അ​ബു ഹ​ലീ​ഫ​യി​ൽ കെ​ട്ടി​ട​ത്തി​ന്റെ ബേ​സ്മെ​ന്റി​ലും അ​ർ​ദി​യ​യി​ൽ പ​ള്ളി​മു​റി​യി​ലു​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ഉ​ട​ന​ടി​യു​ള്ള ഇ​ട​പെ​ട​ൽ കൂ​ടു​ത​ൽ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഇ​ല്ലാ​തെ തീ ​കെ​ടു​ത്തു​ന്ന​തി​ന് സ​ഹാ​യി​ച്ചു.ഫി​ർ​ദൗ​സ് ഏ​രി​യ​യി​ൽ വീ​ടി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് തീ​പി​ടി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം … Continue reading fire forceകുവൈത്തിൽ പള്ളി മുറിയിലടക്കം മൂന്നിടങ്ങളിൽ തീപിടിത്തം