drugs കുവൈത്തിൽ GHB എന്ന അപകടകരമായ മയക്ക് മരുന്നിന്റെ ഉപയോ​ഗം കൂടി; മുന്നറിയിപ്പുമായി അധികൃത

കുവൈത്ത് സിറ്റി : കുവൈത്തിൽ GHB എന്ന അപകടകരമായ മയക്ക് മരുന്നിന്റെ ലഭ്യത വ്യാപകമാകുന്നതായി drugs മുന്നറിയിപ്പ്. അമേരിക്കയിൽ റേപ്പ് ഡ്രഗ് എന്ന പേരിൽ ആണ് ഈ മയക്കുമരുന്ന് അറിയപ്പെടുന്നത്. സ്ത്രീകളെ ലൈംഗിക ചൂഷണത്തിനു വിധേയരാക്കുന്നതിന് വേണ്ടി വ്യാപകമായി ഇവ ഉപയോഗിച്ച് വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജ്യൂസിലോ മറ്റ് പാനീയങ്ങളിലോ ഇവ കലർത്തി നൽകിയാണ് ഇരകളെ വീഴ്ത്തുന്നത്.ഐസ് … Continue reading drugs കുവൈത്തിൽ GHB എന്ന അപകടകരമായ മയക്ക് മരുന്നിന്റെ ഉപയോ​ഗം കൂടി; മുന്നറിയിപ്പുമായി അധികൃത