ഒരു മാസമായി ഒരു വിവരവുമില്ല; മക്കയിൽ കാണാതായ മലയാളി ഹജ്ജ് തീർഥാടകനായുള്ള അന്വേഷണം ഊർജിതമാക്കി

ഹജ്ജ് കർമത്തിനായി മക്കയിലെത്തിയ ശേഷം കാണാതായ മലയാളിക്കായി തിരച്ചിൽ തുടരുന്നു. കേരളത്തിൽനിന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴിൽ ഉമ്മയുടെയും ഭാര്യയുടെയും കൂടെ അവസാന വിമാനത്തിൽ മക്കയിൽ എത്തിയ വളാഞ്ചേരി പെങ്ങണൂർ സ്വദേശി സി.എച്ച്. മൊയ്തീൻ ചക്കുങ്ങലിനെ (72) കുറിച്ചാണ് കഴിഞ്ഞ ഒരു മാസമായി ഒരു വിവരവുമില്ലാത്തത്. ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി താമസ്ഥലത്ത് വിശ്രമിക്കുന്നതിനിടെ കൂടെ ഒരു … Continue reading ഒരു മാസമായി ഒരു വിവരവുമില്ല; മക്കയിൽ കാണാതായ മലയാളി ഹജ്ജ് തീർഥാടകനായുള്ള അന്വേഷണം ഊർജിതമാക്കി