കുവൈത്തിൽ ഇന്ത്യൻ മൈനകൾ വ്യാപകം; പരിസ്ഥിതിക്ക് ഒരു ഭീഷണിയില്ല, ശാന്ത സ്വഭാവക്കാ‍രെന്ന് വിദ​ഗ്ധ‍ർ

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ മൈ​ന​ക​ൾ കു​വൈ​ത്തി​ലും വ്യാ​പ​ക​മാ​കു​ന്നു. രാ​ജ്യ​ത്തെ പ​ക്ഷി, വ​ന്യ​ജീ​വി സാ​ന്നി​ധ്യ​ത്തെ സ​മ്പ​ന്ന​മാ​ക്കി പ​ല​യി​ട​ങ്ങ​ളി​ലാ​യി അ​വ പ​റ​ന്നു​ന​ട​ക്കു​ന്നു. ചെ​റു ശ​ബ്ദ​ത്തി​ൽ ശ്ര​ദ്ധ​ ക്ഷ​ണി​ക്കു​ന്നു. ഇ​ന്ത്യ​ൻ മൈ​ന​ക​ൾ കു​വൈ​ത്ത് പ​രി​സ്ഥി​തി​ക്ക് ഭീ​ഷ​ണി​യ​ല്ലെ​ന്നും പ​ക്ഷി, വ​ന്യ​ജീ​വി സാ​ന്നി​ധ്യ​ത്തെ വി​പു​ല​പ്പെ​ടു​ത്തു​ന്ന​താ​യും കു​വൈ​ത്ത് എ​ൻ​വ​യ​ൺ​മെ​ന്റ​ൽ ലെ​ൻ​സ​സ് മേ​ധാ​വി റ​ഷീ​ദ് അ​ൽ ഹാ​ജി വ്യ​ക്ത​മാ​ക്കി. മൈ​ന​ക​ൾ സാ​മൂ​ഹി​ക ചു​റ്റു​പാ​ടി​ൽ ജീ​വി​ക്കു​ന്ന​തും ബു​ദ്ധി​ശാ​ലി​യു​മാ​യ … Continue reading കുവൈത്തിൽ ഇന്ത്യൻ മൈനകൾ വ്യാപകം; പരിസ്ഥിതിക്ക് ഒരു ഭീഷണിയില്ല, ശാന്ത സ്വഭാവക്കാ‍രെന്ന് വിദ​ഗ്ധ‍ർ