സു​ഡാ​നിലക്ക് 190 ട​ൺ മെ​ഡി​ക്ക​ൽ, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ത്തിക്കാനൊരുങ്ങി കുവൈറ്റ്

കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം തു​ട​രു​ന്ന സു​ഡാ​ന് അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കാ​നൊരുങ്ങുന്നു. 190 ട​ൺ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കാ​നാ​ണ് ശ്ര​മം. ഇ​തി​നാ​യി ഈ​ജി​പ്തി​ലെ അ​ധി​കാ​രി​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്ന് കെ.​ആ​ർ.​സി.​എ​സ് അ​റി​യി​ച്ചു. സു​ഡാ​നി​ലേ​ക്ക് അ​ടി​യ​ന്ത​ര ദു​രി​താ​ശ്വാ​സ സ​ഹാ​യ സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കു​ന്ന​തി​ന് കൈ​റോ​യി​ലെ കു​വൈ​ത്ത് എം​ബ​സി ഈ​ജി​പ്ഷ്യ​ൻ റെ​ഡ് … Continue reading സു​ഡാ​നിലക്ക് 190 ട​ൺ മെ​ഡി​ക്ക​ൽ, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ത്തിക്കാനൊരുങ്ങി കുവൈറ്റ്