internet കുവൈത്തിൽ ഇന്റർനെറ്റ് നിരക്ക് 60 ശതമാനം വരെ കുറഞ്ഞേക്കും

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്റർനെറ്റ് നിരക്ക് 60 ശതമാനം വരെ കുറയ്ക്കുവാനും internet വേഗത മൂന്ന് മടങ്ങ് വർദ്ധിപ്പിക്കുവാനും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര ) ഡയറക്ടർ ബോർഡ് തീരുമാനിച്ചു. നിലവിലെ വാർഷിക സബ്സ്ക്രിപ്ഷൻ ഫീസ് നിരക്കിൽ ഏകദേശം 60 ശതമാനം വരെ കുറവ് വരും.കമ്പനികൾ നൽകുന്ന വയർഡ്, വയർലെസ് … Continue reading internet കുവൈത്തിൽ ഇന്റർനെറ്റ് നിരക്ക് 60 ശതമാനം വരെ കുറഞ്ഞേക്കും