കുവൈറ്റിൽ 3 വ്യാജ ഗാർഹിക തൊഴിലാളി ഓഫീസുകൾ അടച്ചുപൂട്ടി; 139 നിയമ ലംഘകർ കസ്റ്റഡിയിൽ

കുവൈറ്റിൽ റസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ അഡ്മിനിസ്‌ട്രേഷനിലെ ഉദ്യോഗസ്ഥർ ക്യാപിറ്റൽ, ഫർവാനിയ, അഹമ്മദി ഗവർണറേറ്റുകളിലായി താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 139 പേരെ പിടികൂടി, കൂടാതെ ഖുറൈനിലെ മൂന്ന് വ്യാജ ഗാർഹിക തൊഴിലാളികളെ റെയ്ഡ് ചെയ്യുകയും ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന 10 നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജിലീബ് അൽ-ഷുയൂഖ്, ഫർവാനിയ, അൽ-ദജീജ്, അൽ-അർദിയ … Continue reading കുവൈറ്റിൽ 3 വ്യാജ ഗാർഹിക തൊഴിലാളി ഓഫീസുകൾ അടച്ചുപൂട്ടി; 139 നിയമ ലംഘകർ കസ്റ്റഡിയിൽ