ബാർബി സിനിമയുടെ പ്രദർശനം കുവൈറ്റ് നിരോധിച്ചു

കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ സിനിമാറ്റിക് സെൻസർഷിപ്പ് സംബന്ധിച്ച കമ്മിറ്റി ബുധനാഴ്ച കുവൈറ്റിൽ “ബാർബി”, “ടോൾക്ക് ടു മി” എന്നീ സിനിമകളുടെ പ്രദർശനം നിരോധിക്കാൻ തീരുമാനിച്ചു. പൊതു ധാർമ്മികതയുടെയും സാമൂഹിക പാരമ്പര്യങ്ങളുടെയും സംരക്ഷണത്തിനായുള്ള വ്യഗ്രതയിൽ നിന്നാണ് തീരുമാനമുണ്ടായതെന്ന് പ്രസ് ആൻഡ് പബ്ലിക്കേഷൻ മന്ത്രാലയം അണ്ടർസെക്രട്ടറി ലാഫി അൽ സുബെയ് പറഞ്ഞു.രണ്ട് സിനിമകളും കുവൈറ്റ് സമൂഹത്തിനും പൊതു ക്രമത്തിനും … Continue reading ബാർബി സിനിമയുടെ പ്രദർശനം കുവൈറ്റ് നിരോധിച്ചു