കുവൈറ്റിൽ തീപിടിത്തം ; ആളപായമില്ല

കുവൈറ്റിൽ ലിയ റോഡിൽ ഷീറ്റുകൊണ്ടുള്ള നിർമാണത്തിൽ തീപിടിച്ചത് അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രിച്ചു. നോർത്തേൺ ലിയ റിസർവിനുള്ളിലെ ചാലറ്റിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. സംഭവ സഥലത്തേക്ക് ഉടൻ ജഹ്‌റ അഗ്നിശമന സേനയെ നിയോഗിച്ചതായി ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. സേന വൈകാതെ തീ നിയന്ത്രണവിധേയമാക്കി ആളപായമില്ലാതെ അണച്ചു.വൈത്തിലെ വാർത്തകളും തൊഴിൽ … Continue reading കുവൈറ്റിൽ തീപിടിത്തം ; ആളപായമില്ല