kuwait police കുവൈത്തിൽ ഫോൺ മോഷണസംഘം പിടിയിൽ

കുവൈത്ത് സിറ്റി: ഫോൺ മോഷണക്കേസിൽ അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സഥാപനത്തിൽ kuwait police നിന്നു 27,000 ദീനാർ വിലയുള്ള ഫോണുകളാണ് അഞ്ചംഗ സംഘം മോഷ്ടിച്ചത്. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ ശ്രമങ്ങളാണ് പ്രതികളെ പിടികൂടുന്നതിലേക്ക് നയിച്ചത്. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ … Continue reading kuwait police കുവൈത്തിൽ ഫോൺ മോഷണസംഘം പിടിയിൽ