gold smuggling വിമാനത്താവളത്തിലെ പരിശോധന ഒഴിവാക്കാൻ അമ്മ മരിച്ചെന്ന് കള്ളം പറഞ്ഞു; ​ഗൾഫിൽ നിന്നെത്തിയ യുവതിയിൽ നിന്ന് കണ്ടെത്തിയത് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം

ഗൾഫിൽ നിന്നെത്തിയ യുവതിയിൽ നിന്ന് പിടികൂടിയത് വൻതോതിൽ സ്വർണം പിടികൂടി. അമ്മ മരിച്ചുപോയെന്നും gold smuggling കാണാനെത്തിയതാണെന്നും പറഞ്ഞ് പരിശോധന ഒഴിവാക്കിയ യുവതിയുടെ കൈവശം ഉണ്ടായത 25.75 ലക്ഷം രൂപയുടെ സ്വർണം. ഇൻഡിഗോ വിമാനത്തിൽ ബഹ്‌റൈനിൽനിന്ന് കൊച്ചിയിൽ എത്തിയ ആലപ്പുഴ സ്വദേശിനി രജുലയാണ് പിടിയിലായത്. ഇവരിൽ നിന്ന് 518 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. കസ്റ്റംസിന്റെ ഡ്യൂട്ടി … Continue reading gold smuggling വിമാനത്താവളത്തിലെ പരിശോധന ഒഴിവാക്കാൻ അമ്മ മരിച്ചെന്ന് കള്ളം പറഞ്ഞു; ​ഗൾഫിൽ നിന്നെത്തിയ യുവതിയിൽ നിന്ന് കണ്ടെത്തിയത് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം