drugs കുവൈത്തിൽ മയക്കുമരുന്നുമായി പതിനഞ്ചുപേ‍ർ പിടിയിൽ

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കച്ചവടക്കാർക്കും ഇടനിലക്കാർക്കുമെതിരെ ശക്തമായ നടപടികൾ തുടരുന്നു drugs. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 15 പേരെ പിടികൂടി. ഇവരിൽനിന്ന് ഹഷീഷ്, മരിജുവാന, രാസവസ്തുക്കൾ എന്നിവ അടക്കം 10.5 കിലോ വിവിധ തരത്തിലുള്ള മയക്കുമരുന്ന് പദാർഥങ്ങൾ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 8130 ലഹരി ഗുളിഗകളും പിടികൂടി.മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന … Continue reading drugs കുവൈത്തിൽ മയക്കുമരുന്നുമായി പതിനഞ്ചുപേ‍ർ പിടിയിൽ