മലയാളി മുങ്ങല്‍ വിദഗ്ധനെ കടലിൽ കാണാതായി

യുഎഇയിൽ മലയാളിയായ മുങ്ങല്‍ വിദഗ്ധനെ ഫുജൈറ കടലില്‍ കാണാതായി. തൃശൂര്‍ അടാട്ട് സ്വദേശി അനില്‍ സെബാസ്റ്റ്യനെയാണ് (32) കടലില്‍ കാണാതായത്. പത്ത് വര്‍ഷത്തിലേറെയായി ഡൈവിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അനില്‍, ഇന്ത്യയിലെ മികച്ച മുങ്ങല്‍ വിദഗ്ധരില്‍ ഒരാളാണ്. കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലിക്കിടെയാണ് അനിലിനെ കാണാതായത്. കടലില്‍ നങ്കൂരമിടുന്ന കപ്പലുകളുടെ അടിത്തട്ടിന്റെ (ഹള്‍) ഉള്ളില്‍ കയറി വൃത്തിയാക്കുന്ന … Continue reading മലയാളി മുങ്ങല്‍ വിദഗ്ധനെ കടലിൽ കാണാതായി