weather map കുവൈത്തിൽ ഈ മാസത്തിന് ശേഷം ചൂടിന്റെ തീവ്രത കുറയും
കുവൈത്ത് സിറ്റി: ഈ മാസത്തോടെ രാജ്യത്ത് വേനൽച്ചൂടിന്റെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകർ weather map. ആഗസ്റ്റ് 24ന് സുഹൈൽ നക്ഷത്രം ദൃശ്യമാകുന്നതോടെ കനത്ത ചൂടിന് ആശ്വാസമാകുമെന്ന് അറബ് യൂനിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസ് അംഗം ബദർ അൽ അമിറ പറഞ്ഞു.വേനലിന്റെ അവസാന ഘട്ടത്തിൽ പ്രത്യക്ഷപ്പെട്ട്, ശൈത്യകാലം മുഴുവനും തെളിഞ്ഞുകാണുന്ന നക്ഷത്രമാണ് ‘സുഹൈൽ’. … Continue reading weather map കുവൈത്തിൽ ഈ മാസത്തിന് ശേഷം ചൂടിന്റെ തീവ്രത കുറയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed