പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വരുന്നവർക്കും, പ്രവാസികൾക്കും ഇനി ആശ്വസിക്കാം; താങ്ങായി നോർക്ക റൂട്ട്സ്; വിശദാംശങ്ങൾ ഇങ്ങനെ

ഇനി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി വരുന്നവർ വിഷമിക്കേണ്ട. പ്രവാസികൾക്ക് താങ്ങായി നോർക്ക റൂട്ട്സ് പ്രവർത്തനങ്ങൾ. പ്രവാസ ജീവിതം അവസാനിപ്പിച്ചവർക്കും, നിലവിൽ പ്രവാസികളായി കഴിയുന്നവർക്കും നിരവധി സേനവങ്ങളാണ് നോർക്ക റൂട്ട്സ് നൽകിവരുന്നത്. എന്നാൽ പലർക്കും നോർക്ക നൽകുന്ന സേവനങ്ങളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തത് മൂലം ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല. നോർക്ക നൽകുന്ന പ്രധാന സേവനങ്ങളെക്കുറിച്ച് … Continue reading പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വരുന്നവർക്കും, പ്രവാസികൾക്കും ഇനി ആശ്വസിക്കാം; താങ്ങായി നോർക്ക റൂട്ട്സ്; വിശദാംശങ്ങൾ ഇങ്ങനെ