കുവൈറ്റിൽ 1100 മദ്യ കുപ്പികളുമായി പ്രവാസി പിടിയിൽ

കുവൈറ്റിൽ 1,100 കുപ്പി പ്രാദേശിക നിർമ്മിത മദ്യവുമായി ഒരു ഏഷ്യൻ ഡ്രൈവറെ ജഹ്‌റ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇയാൾ ഓടിച്ചിരുന്ന വാൻ അപകടത്തിൽ പെട്ടതായും ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ പിന്നീട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും വാനിൽ നിന്ന് 1100 കുപ്പി പ്രാദേശികമായി നിർമ്മിച്ച മദ്യം കണ്ടെത്തുകയും … Continue reading കുവൈറ്റിൽ 1100 മദ്യ കുപ്പികളുമായി പ്രവാസി പിടിയിൽ