road കുവൈത്തിൽ റെ​സി​ഡ​ൻ​സി റ​ദ്ദാ​യ​വ​രു​ടെ വാ​ഹ​നം ഉ​പ​യോ​ഗി​ച്ചാ​ൽ പി​ഴ

കു​വൈ​ത്ത് സി​റ്റി: താ​മ​സ അ​നു​മ​തി റ​ദ്ദാ​ക്ക​പ്പെ​ട്ട​വ​രോ മ​രി​ച്ച​തോ ആ​യ പ്ര​വാ​സി​ക​ളു​ടെ പേ​രി​ലു​ള്ള road വാ​ഹ​നം ഉ​പ​യോ​ഗി​ക്കും​മു​മ്പ് നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം പി​ഴ​യും വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ന്ന​തും അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി.രാ​ജ്യ​ത്ത് താ​മ​സ അ​നു​മ​തി റ​ദ്ദാ​ക്ക​പ്പെ​ട്ട​വ​രോ മ​രി​ച്ച​തോ ആ​യ പ്ര​വാ​സി​ക​ളു​ടെ പേ​രി​ൽ 87,140 വാ​ഹ​ന​ങ്ങ​ൾ ഉ​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ് … Continue reading road കുവൈത്തിൽ റെ​സി​ഡ​ൻ​സി റ​ദ്ദാ​യ​വ​രു​ടെ വാ​ഹ​നം ഉ​പ​യോ​ഗി​ച്ചാ​ൽ പി​ഴ