കുവൈറ്റിൽ ബാർബി സിനിമ നിരോധിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല

കുവൈറ്റിൽ ബാർബി എന്ന സിനിമയുടെ പ്രദർശനം നിരസിക്കുന്നതിനോ അംഗീകരിക്കുന്നതിനോ വാർത്താവിതരണ മന്ത്രാലയം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സിനിമയുടെ നിലവിലെ പതിപ്പ് കുവൈറ്റ് മൂല്യങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമാണോയെന്ന് പരിശോധിക്കാൻ മന്ത്രാലയം തീരുമാനിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ചിത്രത്തിന്റെ ഒറിജിനൽ അല്ലെങ്കിൽ പരിഷ്കരിച്ച പതിപ്പിന് അംഗീകാരം ലഭിച്ചാൽ ഉള്ളടക്കം അവലോകനത്തിനും സെൻസർഷിപ്പിനും വിധേയമാകുമെന്ന് വൃത്തങ്ങൾ അറിയിച്ചു.ബാർബി സിനിമ നിരോധിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് … Continue reading കുവൈറ്റിൽ ബാർബി സിനിമ നിരോധിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല