കുവൈത്തിന്റെ ആകാശത്ത് ഈ മാസം അഞ്ച് ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾ
രാജ്യത്ത് ഈ മാസം അഞ്ച് ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾ നടക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കി. അവ കാണാനും ആസ്വദിക്കാനും കഴിയും. ഭൂമിയോട് ഏറ്റവും അടുത്തുള്ള ഘട്ടമായതിനാൽ നഗ്നനേത്രങ്ങൾകൊണ്ട് വ്യക്തമായി കാണാവുന്ന ചന്ദ്രൻ ഈ മാസം ഒന്നുമുതൽ രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്. ആഗസ്റ്റ് 10ന് വൈകീട്ട് ബുധൻ ഗ്രഹം സൂര്യനിൽനിന്ന് ഏറ്റവും അകലെ ദൃശ്യമാകും. ആഗസ്റ്റ് 12നും … Continue reading കുവൈത്തിന്റെ ആകാശത്ത് ഈ മാസം അഞ്ച് ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed