​expatഗൾഫിൽ പ്രവാസി ഇന്ത്യക്കാരെ കാറിടിച്ച് കൊലപ്പെടുത്തിയ രണ്ട് സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദിയിൽ ഇന്ത്യക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ രണ്ട് സൌദി പൌരൻമാർക്ക് വധശിക്ഷ നടപ്പാക്കി. മുഹമ്മദ് ഹുസൈൻ അൻസാരി എന്ന ഇന്ത്യക്കാരനെ മനപ്പൂർവം കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് സൌദി പൌരന്മാരായ അബ്ദുല്ല മുബാറക് അൽ അജമി മുഹമ്മദ്, സൈഅലി അൽ അനസി എന്നിവരെ ഇന്ന് രാവിലെ റിയാദിൽ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ഞായറാഴ്ച രാവിലെയാണ് ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയത്. … Continue reading ​expatഗൾഫിൽ പ്രവാസി ഇന്ത്യക്കാരെ കാറിടിച്ച് കൊലപ്പെടുത്തിയ രണ്ട് സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി