കുവൈറ്റിൽ 87,140 വാഹനങ്ങളുടെ ഉടമസ്ഥതയിൽ ആശയകുഴപ്പം
കുവൈറ്റിൽ 87,140 വാഹനങ്ങൾ റസിഡൻസി റദ്ദാക്കിയവരോ മരിച്ചവരോ ആയ പ്രവാസികളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയം പറയുന്നതനുസരിച്ച്, ഈ വാഹനങ്ങൾ ഉപയോഗിക്കുന്നവർ ഈ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിനോ, റദ്ദാക്കുന്നതിനോ, പുതുക്കുന്നതിനോ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെടണം.രാജ്യത്ത് ഇത്തരം 87,140 വാഹനങ്ങളുണ്ടെന്നാണ് വിവരം. ഈ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഉടമസ്ഥാവകാശമോ മറ്റേതെങ്കിലും ബദലുകളോ കൈമാറുന്നതിന് ഔദ്യോഗിക … Continue reading കുവൈറ്റിൽ 87,140 വാഹനങ്ങളുടെ ഉടമസ്ഥതയിൽ ആശയകുഴപ്പം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed