carവീട്ടിലേക്കു കയറ്റുന്നതിനിടെ കാർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു; ആലപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ‌: മാവേലിക്കര കണ്ടിയൂരിൽ കാറിനു തീപിടിച്ച് യുവാവ് മരിച്ചു. കൃഷ്ണ പ്രകാശ് (35) ആണ് മരിച്ചത്. car പുലർച്ചെ 12.30 ന് ആണ് സംഭവം. കാർ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. മാവേലിക്കര ഗേൾസ് സ്കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുകയായിരുന്നു കൃഷ്ണ പ്രകാശ്.ജോലി കഴിഞ്ഞ് വാടകയ്ക്ക് താമസിച്ചുവന്ന കണ്ടിയൂർ പുളിമൂട് പാലത്തിനു സമീപമുള്ള … Continue reading carവീട്ടിലേക്കു കയറ്റുന്നതിനിടെ കാർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു; ആലപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം