family- visiting visaകുവൈറ്റിൽ ഫാമിലി-വിസിറ്റിംഗ് വിസ പുനരാരംഭിക്കുന്നു; പുതിയ വിസ നിബന്ധനകളറിയാം

കുവൈറ്റ് സിറ്റി : കുവെെറ്റില്‍ ഫാമിലി വിസ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഈ വർഷം അവസാനത്തോടെ പുതിയ നിബന്ധനകൾ പുറപ്പെടുവിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വർഷത്തിലേറെയായി ഫാമിലി വിസകൾ താൽക്കാലികമായി കുവൈത്തിൽ  നിർത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നിബന്ധനകള്‍ അധികൃതര്‍ പുറത്തിറക്കിയിരിക്കുന്നത്. മകനോ മകളോ അല്ലെങ്കിൽ 16 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടിയുടെ മാതാപിതാക്കളോ  അവരുടെ … Continue reading family- visiting visaകുവൈറ്റിൽ ഫാമിലി-വിസിറ്റിംഗ് വിസ പുനരാരംഭിക്കുന്നു; പുതിയ വിസ നിബന്ധനകളറിയാം