വ്യാ​ജ ലി​ങ്കു​ക​ള്‍ക്കെ​തി​രെ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ല്‍കി കുവെെത്ത് അധികൃതര്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

കു​വൈ​ത്ത് സി​റ്റി: വ്യാ​ജ ലി​ങ്കു​ക​ള്‍ക്കെ​തി​രെ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ല്‍കി സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി​. സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി (പാ​സി)​യു​ടെ വെ​ബ്സൈ​റ്റെ​ന്ന വ്യാ​ജേ​ന ഫോ​ണു​ക​ളി​ല്‍ ല​ഭി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളോ​ടും ലി​ങ്കു​ക​ളോ​ടും പ്ര​തി​ക​രി​ക്ക​രു​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. രാ​ജ്യ​ത്ത് സൈ​ബ​ര്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി​യ​ത്. ഒൗ​ദ്യോ​ഗി​ക സ്വ​ഭാ​വ​ത്തി​ലെ​ന്ന രീ​തി​യി​ല്‍ വ​രു​ന്ന ഇ​ത്ത​രം വ്യാ​ജ … Continue reading വ്യാ​ജ ലി​ങ്കു​ക​ള്‍ക്കെ​തി​രെ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ല്‍കി കുവെെത്ത് അധികൃതര്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…