ഗള്‍ഫില്‍ ഇന്ത്യൻ കാക്കകള്‍ പെരുകുന്നു; ഉന്മൂലനം ചെയ്യാൻ നടപടി ആരംഭിച്ച് അധികൃതര്‍

സൗദിയില്‍ ഇന്ത്യൻ കാക്കകള്‍ പെരുകുന്നതായി പരാതി. നാട് വിട്ട് സൗദിയിലെത്തിയ ഇന്ത്യൻ കാക്കകൾ തിരിച്ച് നാട്ടിലേക്ക് മടങ്ങാത്ത സ്ഥിതിയെന്നാണ് സൗദി അധികൃതര്‍ വിശദമാക്കുന്നത്. സൗദിയുടെ തെക്കുപടിഞ്ഞാറന്‍ നഗരമായ ജിസാനിലും ഫറസാന്‍ ദ്വീപിലുമാണ് ഇന്ത്യന്‍ കാക്കകള്‍ കുടിയേറിയിരിക്കുന്നത്. ഇന്ത്യൻ കാക്കകൾ പെരുകിയതോടെ സൗദിയിൽ ചെറു ജീവികളെ ഭക്ഷിക്കുന്നത് കൂടുതലായി വർദ്ധിച്ചിരിക്കുകയാണ്. ഇതോടെ കുടിയേറിയ ഇന്ത്യൻ കാക്കകളെ ഉന്മൂലനം … Continue reading ഗള്‍ഫില്‍ ഇന്ത്യൻ കാക്കകള്‍ പെരുകുന്നു; ഉന്മൂലനം ചെയ്യാൻ നടപടി ആരംഭിച്ച് അധികൃതര്‍