road കുവൈത്തിൽ സിമന്റ് മിക്സറുമായി വാഹനം കൂട്ടിയിടിച്ചു; രണ്ട് മരണം

കു​വൈ​ത്ത് സി​റ്റി: കി​ങ് ഫ​ഹ​ദ് റോ​ഡി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു road. നാ​ലു​ച​ക്ര വാ​ഹ​ന​വും സി​മ​ന്റ് മി​ക്‌​സ​ർ ട്ര​ക്കു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. ഉ​ട​ൻ നു​വൈ​സീ​ബ് സെ​ന്റ​റി​ൽ​നി​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി. അ​പ​ക​ട​സ്ഥ​ല​ത്തു​ത​ന്നെ ര​ണ്ടു പേ​രും … Continue reading road കുവൈത്തിൽ സിമന്റ് മിക്സറുമായി വാഹനം കൂട്ടിയിടിച്ചു; രണ്ട് മരണം