fire forceകുവൈത്തിൽ വ്യാജ മദ്യ നിർമ്മാണത്തിനിടയിൽ തീപിടിത്തം; പ്രവാസിക്ക് ഗുരുതര പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ ജിലീബ് അൽ ശുയൂഖ് പ്രദേശത്ത് വ്യാജ മദ്യ നിർമ്മാണത്തിനിടയിൽ ഉണ്ടായ fire force തീപിടിത്തത്തിൽ പ്രവാസിക്ക് ഗുരുതരമായ പരിക്കേറ്റു. ജിലീബിലെ സ്വദേശി താമസ പ്രദേശത്ത് വൈകുന്നേരമാണ് അപകടം ഉണ്ടായത്.പരിക്കേറ്റ പ്രവാസിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമായി തുടരുന്നുവെന്ന് സുരക്ഷാവൃത്തങ്ങൾ അറിയിച്ചു. ഇയാൾ ഏത് രാജ്യക്കാരനാണെന്ന് അറിവായിട്ടില്ല.തീപിടിത്തം സംബന്ധിച്ച … Continue reading fire forceകുവൈത്തിൽ വ്യാജ മദ്യ നിർമ്മാണത്തിനിടയിൽ തീപിടിത്തം; പ്രവാസിക്ക് ഗുരുതര പരിക്ക്