expat ഹൃദയാഘാതം മൂലം പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈറ്റ്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. പത്തനംതിട്ട കിടങ്ങന്നൂർexpat സ്വദേശി പ്രശാന്ത് (42) ആണ് മരിച്ചത്. കുവൈത്തിൽ ഓക്‌സിജൻ കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX