കുവൈറ്റിൽ മയക്കുമരുന്നുമായി 6 പേർ അറസ്റ്റിൽ; 100 കുപ്പി വൈൻ പിടിച്ചെടുത്തു

കുവൈറ്റിലെ സബാഹിയ, സാൽമിയ, ജലീബ് ​​അൽ ഷുയൂഖ് എന്നിവിടങ്ങളിൽ നിന്ന് വിവിധ മയക്കുമരുന്നുകളുമായി ആറു പേരെ അറസ്റ്റ് ചെയ്തു. വൻതോതിൽ ഹെറോയിനും ഷാബുവും, 100 കുപ്പി പ്രാദേശികമായി നിർമ്മിച്ച വൈനും ഇവരിൽ നിന്ന് പിടിച്ചെടുത്തു. നാല് ഏഷ്യക്കാരും രണ്ട് അറബ് പൗരൻമാരുമാണ് പിടിയിലാവർ. ഇവർ സബാഹിയ, സാൽമിയ, ജിലീബ് അൽ ഷുയൂഖ് പ്രദേശങ്ങളിൽ മയക്കുമരുന്നും ലഹരി … Continue reading കുവൈറ്റിൽ മയക്കുമരുന്നുമായി 6 പേർ അറസ്റ്റിൽ; 100 കുപ്പി വൈൻ പിടിച്ചെടുത്തു