അമിതമായി വെള്ളം കുടിച്ചതിനെ തുടർന്ന് യുവതി മരിച്ചു

അമേരിക്കയിൽ അമിതമായി വെള്ളം കുടിച്ചതിനെ തുടർന്ന് മരിച്ചുവെന്ന് റിപ്പോർട്ട് .ഡേകെയർ വർക്കറും രണ്ട് കുട്ടികളുടെ അമ്മയുമായ ആഷ്‌ലി സമ്മേഴ്‌സ് ആണ് അന്തരിച്ചത്. മരണദിവസം രാവിലെ, ഇവൾക്ക് നിർജ്ജലീകരണം അനുഭവപ്പെടുകയും നിരവധി ലക്ഷണങ്ങൾ കാണിക്കുകയും ചെയ്തു. ഇതേ തുടർന്ന് അസ്വസ്ഥത മാറാൻ 500 മില്ലിയുടെ നാല് കുപ്പി വെള്ളം ഇവർ കുടിക്കുകയായിരുന്നു. പിന്നീട് ഇവർ ഗാരേജിൽ കുഴഞ്ഞുവീഴുകയും … Continue reading അമിതമായി വെള്ളം കുടിച്ചതിനെ തുടർന്ന് യുവതി മരിച്ചു