expatസ്കൂൾ വിട്ട് വരുന്നതിനിടെ വാഹനാപകടം; ​ഗൾഫിൽ പ്രവാസി മലയാളിയായ ആറുവയസുകാരിക്ക് ദാരുണാന്ത്യം

മസ്‌കറ്റ്: സ്കൂളിൽ ക്ലാസ് കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽപ്പെട്ട് പ്രവാസി മലയാളിയായ ആറുവയസുകാരിക്ക് ദാരുണാന്ത്യം expat.എറണാകുളം പാലാരിവട്ടം സ്വദേശികളായ റ്റാക്കിൻ ഫ്രാൻസിസ് ഓലാറ്റുപുറത്തിന്റെയും ഭവ്യ വർഗീസിന്റെയും മകളും സീബ് ഇന്ത്യൻ സ്‌കൂൾ രണ്ടാം ക്ലാസ്സ്‌ വിദ്യാർഥിനിയുമായ അൽന റ്റാകിനാണ് (6 വയസ്സ്) ക്ലാസ് കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽ മരണമടഞ്ഞത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. … Continue reading expatസ്കൂൾ വിട്ട് വരുന്നതിനിടെ വാഹനാപകടം; ​ഗൾഫിൽ പ്രവാസി മലയാളിയായ ആറുവയസുകാരിക്ക് ദാരുണാന്ത്യം