വിമാനത്തിന്റെ പുറംചട്ടയിൽ തകരാർ; ‘സെല്ലോടേപ്പ് ‘ ഒട്ടിച്ചു യാത്ര, വിവാദത്തിലായി എയർലൈൻ

ഇറ്റലിയിൽ യാത്ര നടത്തിയ വിമാനത്തിന്റെ പുറംചട്ടയിൽ ഉണ്ടായ തകരാർ ‘സെല്ലോടേപ്പ്’ ഉപയോഗിച്ച് ഒട്ടിച്ച സംഭവത്തിൽ വിവാദം. ഇന്നലെ രാവിലെ 7.20 നു കാല്യാരി എയർപോർട്ടിൽനിന്നു പുറപ്പെട്ട്, 8.14 നു ഫ്യുമിച്ചീനോ എയർപോർട്ടിൽ വന്നിറങ്ങിയ AZ1588 ഐടിഎ എയർവെയ്സ് വിമാനത്തിന്റെ മുൻഭാഗത്തെ തകരാർ ടേപ്പുപയോഗിച്ച് ഒട്ടിച്ചുവച്ചനിലയിൽ കണ്ടതാണ് സമൂഹമാധ്യമത്തിൽ സുരക്ഷാ ചർച്ചയ്ക്കു കാരണമായത്. ഈ വിമാനത്തിൽ റോമിലേക്കുവന്ന … Continue reading വിമാനത്തിന്റെ പുറംചട്ടയിൽ തകരാർ; ‘സെല്ലോടേപ്പ് ‘ ഒട്ടിച്ചു യാത്ര, വിവാദത്തിലായി എയർലൈൻ