കുവൈറ്റിൽ വ്യാജ മദ്യ നിർമ്മാണം നടത്തിയ ഫ്ലാറ്റിൽ തീപിടുത്തം; പ്രവാസിക്ക് ഗുരുതര പരിക്ക്

കുവൈറ്റിലെ ജിലീബ് അൽ ശുയൂഖ് പ്രദേശത്ത് വ്യാജ മദ്യം നിർമ്മാണത്തിനിടെ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ പ്രവാസിക്ക് ഗുരുതര പരിക്ക്. ജിലീബിലെ സ്വദേശി താമസ പ്രദേശത്ത് തീപിടുത്തം ഉണ്ടായതായി വിവരം ലഭിച്ച ഉടൻതന്നെ അഗ്നിശമനസേന അംഗങ്ങൾ ഉടൻ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് വ്യാജ മദ്യനിർമ്മാണത്തിനുള്ള സാധനസാമഗ്രികൾ കണ്ടെത്തിയത്. കൂടാതെ വിൽപ്പനയ്ക്കായി നിർമ്മിച്ചുവെച്ച നിരവധി മദ്യക്കുപ്പികളും ഇവർ കണ്ടെത്തി. … Continue reading കുവൈറ്റിൽ വ്യാജ മദ്യ നിർമ്മാണം നടത്തിയ ഫ്ലാറ്റിൽ തീപിടുത്തം; പ്രവാസിക്ക് ഗുരുതര പരിക്ക്