അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി; മകൻ കസ്റ്റഡിയിൽ

തിരുവല്ലയിൽ അമ്മയെയും അച്ഛനെയും മകൻ വെട്ടിക്കൊന്നു. തിരുവല്ല പരുമല കൃഷ്ണവിലാസം സ്കൂളിനു സമീപം ആശാരിപറമ്പിൽ കൃഷ്ണൻകുട്ടി (78), ഭാര്യ ശാരദ (68) എന്നിവരെയാണ് വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. ദമ്പതികളുടെ മകനായ കൊച്ചുമോൻ എന്ന അനിൽകുമാർ (50) ആണ് ഇരുവരെയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊന്നതെന്നാണ് പൊലീസ് പറയുന്നത്. മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ‌കൊലപാതകത്തിന്റെ കാരണം ഉൾപ്പെടെയുള്ളവ അന്വേഷിക്കുകയാണെന്നു … Continue reading അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി; മകൻ കസ്റ്റഡിയിൽ