വെന്തുരുകി കുവൈറ്റ്; ലോകത്തിലെ തന്നെ അഞ്ചാമത്തെ ഉയർന്ന താപനില രേഖപ്പെടുത്തി

കുവൈറ്റിൽ താപനില കുതിച്ചുയരുന്നു. ഇന്നലെ ലോകത്തിലെ തന്നെ അഞ്ചാമത്തെ ഉയർന്ന താപനില കുവൈത്തിൽ രേഖപ്പെടുത്തിയെന്ന് എല്‍‍ഡൊറാഡോ വെതര്‍ വെബ്സൈറ്റ് അറിയിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 51 ഡിഗ്രി സെന്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയ താപനില. രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 51 ഡിഗ്രി സെന്‍ഷ്യസ് കുവൈറ്റ്, ജഹ്‌റ നഗരങ്ങളിലും രേഖപ്പെടുത്തിയെന്ന് കാലാവസ്ഥ വിദഗ്ധൻ ജമാല്‍ ഇഹ്രാഹിം പറഞ്ഞു. … Continue reading വെന്തുരുകി കുവൈറ്റ്; ലോകത്തിലെ തന്നെ അഞ്ചാമത്തെ ഉയർന്ന താപനില രേഖപ്പെടുത്തി