road കുവൈത്തിലെ പ്രധാന റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

കുവൈത്ത് സിറ്റി: സാൽമി റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവമെന്ന് road ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. കൂട്ടിയിടിയിൽ ഒരു വാഹനം മറിയുകയും അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ഉണ്ടായി. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ അപകടം കൈകാര്യം ചെയ്തു. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. അൽ ഷഗയ ഫയർ സ്റ്റേഷനിൽ … Continue reading road കുവൈത്തിലെ പ്രധാന റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം