kuwaitകുവൈത്തിൽ അഗ്നിസുരക്ഷ നിയമ ലംഘിച്ച മൂന്ന് ഫാക്ടറികൾക്കെതിരെ നടപടി
കുവൈത്ത് സിറ്റി: സുരക്ഷ, അഗ്നിപ്രതിരോധ നിയമങ്ങൾ ലംഘിച്ചതിന് അഹമ്മദി, സബാൻ മേഖലകളിലെ മൂന്ന് ഫാക്ടറികൾക്കെതിരെ kuwait നടപടി. ഫയർ ഫോഴ്സ് നടത്തിയ പരിശോധനകൾക്കുപിറകെ ഇവ അടച്ചുപുട്ടി. ജനറൽ ഫയർഫോഴ്സ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് റകാൻ അൽ മെക്രാദിന്റെ നിർദേശപ്രകാരമാണ് നടപടി. ഫാക്ടറികളിൽ രാസവസ്തുക്കളും കത്തുന്ന ദ്രാവകങ്ങളും സൂക്ഷിച്ചിരുന്നു. ഇവ നീക്കം ചെയ്യുന്നതിനായി ഫാക്ടറികൾക്ക് നൽകിയ … Continue reading kuwaitകുവൈത്തിൽ അഗ്നിസുരക്ഷ നിയമ ലംഘിച്ച മൂന്ന് ഫാക്ടറികൾക്കെതിരെ നടപടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed